പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കാപാലികൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കാപാലികൻ
പദോൽപ്പത്തി: (സംസ്കൃതം)
ശൈവമതത്തിന്റെ
ഒരു
അവാന്തര
വിഭാഗമായ
കാപാലികമതത്തിൽ
വിശ്വസിക്കുന്നവൻ
(
ആദ്യം
ശിവഭക്തന്മാരായിരുന്ന
ഇവർ
പിന്നീട്
കാളിഭക്തന്മാരായി
.
കപാലം
ധരിക്കുന്നതുകൊണ്ടും
അതിൽ
ഭിക്ഷവാങ്ങി
ആഹാരാദികൾകഴിക്കുന്നതുകൊണ്ടും
'
കാപാലികർ
'
എന്നു
പേർ
);
ഒരു
സങ്കരജാതിക്കാരൻ
;
നവദുർഗാപൂജയിൽ
പൂജിക്കേണ്ട
ഒരു
ഉപദേവൻ