പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കാപ്പരി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കാപ്പരി
പദോൽപ്പത്തി:
കാപ്പ്
+
അരി
കുഞ്ഞിന്
ആദ്യമായി
വളയിടുന്ന
സമയത്ത്
ശർക്കരകൂട്ടി
വിതരണം
ചെയ്യുന്ന
അരി
;
വിവാഹത്തിലെ
കാപ്പുകെട്ടുന്ന
സമയത്ത്
കയ്യില്വച്ചുകൊണ്ടിരിക്കുന്ന
അരി