കാവ്യനീതി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകാവ്യനീതി
- സാഹിത്യത്തിൽ കഥാപാത്രങ്ങളുടെ സ്വഭാവത്തിനും പ്രവൃത്തികൾക്കുമനുസരിച്ച് നന്മയോ തിന്മയോ സംഭവിക്കുന്നതായുള്ള ചിത്രീകരണം. ദുഷ്ടപാത്രങ്ങൾക്കു ശിക്ഷയും ശിഷ്ടപാത്രങ്ങൾക്കു അനുകൂലപരിണാമഗതിയും ദീക്ഷിക്കൽ
തർജ്ജകൾ
തിരുത്തുക- ഇംഗ്ലീഷ്: poetic justice