കിളി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകിളി
- പക്ഷി
- (നാട്ടുഭാഷാപ്രയോഗം) കേരളത്തിൽ പൊതുസേവനത്തിനുള്ള ബസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും സഹായിയായുള്ളതും പൊതുവേ ആളുകൾ ബസിൽ കയറുന്നതും ഇറങ്ങുന്നതും മേൽനോട്ടം വഹിക്കുന്നതുമായ ജോലിക്കാരൻ. ക്ലീനർ (cleaner)എന്ന വാക്കിൽ നിന്നുമുണ്ടായത്.
- (കിളിത്തട്ടുകളി) കിളിത്തട്ടുകളിയിൽ തട്ടിലൂടെ ആക്രമിച്ചുമുന്നേറുന്ന കളിക്കാരൻ