1. (നമ്പൂതിരി ഭാഷ) വിവാഹസമയത്ത് മൂടിയിരിക്കുന്ന കുടിയെ ക്രിയകൾക്കായി സഹായിക്കുക
    സാധാരണ അമ്മാവനാൺ കുടിപിടിക്കാൻ അവകാശം. വിവാഹസമയത്തെ വസ്ത്രത്തിന്റെ അവകാശവും അമ്മാവനാണ്
"https://ml.wiktionary.org/w/index.php?title=കുടിപിടിക്കുക&oldid=329482" എന്ന താളിൽനിന്ന് ശേഖരിച്ചത്