കുതറുക
- അന്യന്റെ പിടിയിൽനിന്നു രക്ഷപ്പെടുവാൻവേണ്ടി ശക്തിപ്രയോഗിക്കുക, പിടഞ്ഞുമാറുക, ഉതറുക, കുടഞ്ഞൊഴിയുക;
- തെറ്റിമാറുക, പിന്തിരിയുക, വ്യതിചലിക്കുക;
- മദിച്ചുകയറുക, തള്ളിക്കയറുക;
- തർക്കിക്കുക;
- കലഹിക്കുക, ശണ്ഠപിടിക്കുക;
- കുത്തുക, കീറുക, കുത്തിപ്പിളർക്കുക, ഛിന്നഭിന്നമാക്കുക;