പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുത്തുകാൽ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കുത്തുകാൽ
നൃത്തനൃത്യാദികളിലുള്ള
ഒരു
പ്രത്യേകതരം
ചുവടുവയ്പ്പ്
;
ഊന്ന്
,
താങ്ങ്
,
തൂണ്
;
(
ആല
)
വിഘ്നം
. (
പ്ര
)
കുത്തുകാലിലിരിക്കുക
=
കുത്തിയിരിക്കുക
.
കുത്തുകാൽമുറുക്കുക
=
കഥകളിയിൽ
കലാശം
ചവിട്ടുന്നതിലുള്ള
ഒരു
പ്രയോഗം
.
ചെമ്പടതാളത്തിൽ
നാലാം
കാലത്തിലാണ്
സാധാരണയായി
ഈപ്രയോഗം
. (
പ്ര
)
കുത്തുകാൽ
വയ്ക്കുക
=
മത്സരിക്കുക