പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുത്തുപാള
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കുത്തുപാള
പാളകുത്തിയുണ്ടാക്കുന്ന
പാത്രം
,
കോട്ടിയപാള
;
(
പ്ര
)
ഭിക്ഷാപാത്രം
.
കുത്തുപാളയെടുക്കുക
=
തെണ്ടുക
,
പാപ്പരാകുക
.
കുത്തുപാളപിടിച്ചുപറിക്കുക
=
ദരിദ്രനെ
കൂടുതൽ
പീഡിപ്പിക്കുക
.
കുത്തുപാളയിൽ
കൈയിട്ടുവാരുക
=
ദരിദ്രനെ
ചൂഷണംചെയ്യുക