പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുബേരൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
2
പര്യായം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കുബേരൻ
നിന്ദിതമായ
ശരീരത്തോടുകൂടിയവൻ
',
ധനികൻ
;
വാസ്തുപൂജയിൽ
വടക്കേദിക്കിൽ
പൂജിക്കപ്പെടേണ്ട
ഒരുദേവത
പര്യായം
തിരുത്തുക
പൗലസ്ത്യൻ
അളകാനാഥൻ
അളകേശൻ
ആവസു
ഏകപിംഗൻ
ഐഡവിഡൻ
ഐഡവിലൻ
കിന്നരേശൻ
കുതനു
ഗുഹ്യകേശൻ
ത്രിശിരസ്സ്
ത്ര്യംബകസഖൻ
ധനകേലി
ധനകേളി
ധനദൻ
ധനാധിപൻ
നരവാഹനൻ
നിധിനാഥൻ
പത്മലഞ്ഛനൻ
പുണ്യജനേശ്വരൻ
മനുഷ്യധർമ്മാവ്
യക്ഷൻ
യക്ഷപതി
യക്ഷാരാട്ട്
രത്നഗർഭൻ
രാജരാജൻ
വൈശ്രവണൻ
ശ്രീദൻ
സത്യസംഗരൻ