കുമിള
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകുമിള
- വായു ഉള്ളിൽക്കടന്നു ഗോളാകൃതിയിലായിത്തീർന്ന ദ്രവം, നീർപ്പോള. (പ്ര) കുമിളയിടുക = കുമിളപോലെ പൊങ്ങിവരുക;
- ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളൽ, പഴുപ്പോ നീരോ ഉൾക്കൊള്ളുന്നത്;
- കുമിളയുടെ ആകൃതിയിൽ ലോഹംകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കുന്ന അലങ്കാരവസ്തു. ഉദാഃ സ്വർണക്കുമിള
- കുമ