മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

കുരങ്ങ്

  1. മരത്തിൽച്ചാടി സഞ്ചരിക്കുന്ന ഒരു മൃഗം. കുരങ്ങൻ
  2. ചപലൻ
  3. വിരൂപൻ

പദോല്പത്തി തിരുത്തുക

കുരങ്ങുക എന്നതിൽ നിന്നും : വളയുക, താഴുക, തൂങ്ങികിടക്കുക.

പര്യായം തിരുത്തുക

  1. കപി
  2. കീശം
  3. മർക്കടം
  4. പ്ലവംഗമം
  5. വനനൗകസ്സ്
  6. വലീമുഖം
  7. വാനരം
  8. വാനരത്തി
  9. ശാഖാമൃഗം

ശൈലി പ്രയോഗം തിരുത്തുക

  1. കുരങ്ങന്റെ കൈയ്യിൽ കിട്ടിയ പൂമാല
  2. ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ
"https://ml.wiktionary.org/w/index.php?title=കുരങ്ങ്&oldid=549333" എന്ന താളിൽനിന്ന് ശേഖരിച്ചത്