ഉച്ചാരണം

തിരുത്തുക

ധാതുരൂപം

തിരുത്തുക
  1. കുരുക്കുക

കുരു

  1. ചിലകായ്കളുടെ അകത്തുള്ള വിത്ത്

കുരു

  1. പരു, അകത്തു പഴുപ്പോ ദുർനീരോ നിറഞ്ഞുണ്ടാകുന്ന പൊള്ളൽ. (പ്ര) കൂനിന്മേൽക്കുരു, കുരുവിന്മേൽക്കുരു = ആപത്തിനുമേൽ ആപത്ത്

കുരു

  1. സൂര്യപുത്രിയായ തപതിക്കു സംവരണനിൽ ജനിച്ചപുത്രൻ (കുരുക്ഷേത്രം നിർമിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിനുശേഷം പൂരുവംശത്തിനു കുരുവംശം എന്നു പേരുണ്ടായി)

കുരു

  1. 'കൃ' ധാതുവിന്റെ ലോട്മധ്യ.പു... (നീ) ചെയ്യുക
"https://ml.wiktionary.org/w/index.php?title=കുരു&oldid=552890" എന്ന താളിൽനിന്ന് ശേഖരിച്ചത്