കുരുട്
മലയാളം
തിരുത്തുകധാതുരൂപം
തിരുത്തുകവിശേഷണം
തിരുത്തുകകുരുട്
- (സമസ്തപദങ്ങളിൽ കുരുട്ട് എന്നു പരിണമിക്കുന്നു. ഉദാഃ കുരുട്ടുകൗശലം, കുരുട്ടുവിദ്യ) കണ്ണുകാണാത്ത, കാഴ്ചയില്ലാത്ത;
- ചെറിയ, അൽപമായ;
- വക്രമായ. ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി = പേൻ (കടങ്കഥ);
- വളർച്ചയില്ലാതെ കുറുകിയ.
നാമം
തിരുത്തുകകുരുട്