പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുലപതി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കുലപതി
കുലത്തിന്റെ
(
വംശം
,
ഗോത്രം
,
വർഗം
,
കുടുംബം
എന്നിവയുടെ
)
നായകൻ
,
കുലത്തിലെ
പ്രമുഖവ്യക്തി
;
കുലഗുരു
;
അനേകം
ശിഷ്യന്മാരെ
അന്നവസ്ത്രാദികൾ
നൽകി
പഠിപ്പിക്കുന്ന
വിപ്രർഷി
;
ഒരു
വിദ്യാപീഠത്തിന്റെ
(
സർവകലാശാലയുടെ
)
മേധാവി
;
തലയിലുള്ള
ഒരു
മർമം