പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുലപർവതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കുലപർവതം
ശ്രേഷ്ഠമായ
പർവതം
;
(
പുരാണമതമനുസരിച്ച്
)
ഓരോവർഷത്തിന്റെയും
ഭൂഖണ്ഡത്തിന്റെയും
അതിർത്തിയായി
പറയപ്പെട്ടിട്ടുള്ള
ഏഴുപ്രധാന
പർവതങ്ങളിൽ
ഓരോന്നിനും
പറയുന്ന
പേർ
(
മഹേന്ദ്രൻ
,
മലയൻ
,
സഹ്യൻ
,
ശുക്തിമാൻ
,
ഋക്ഷൻ
,
വിന്ധ്യൻ
,
പാരിയാത്രം
എന്നിവയത്രേ
ഭാരതവർഷത്തിലെ
കുലപർവതങ്ങൾ
)