കൃകം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- IPA: /kr̩kəm/
നാമം
തിരുത്തുകകൃകം
- (ഭാഷാശാസ്ത്രം, സ്വനവിജ്ഞാനം)ശ്വാസനാളത്തിൻ്റെ മുകളറ്റത്ത് സ്ഥിതി ചെയ്യുന്ന പേടകം.
- പര്യായം: ശ്വാസദ്വാരം
- തൊണ്ടയ്ക്കകത്ത്, ശ്വാസനാളത്തിന്റെ മുകൾഭാഗത്തുള്ള തരുണാസ്ഥിനിർമിതമായ അവയവം;
- നാഭി
വ്യുത്പന്നപദങ്ങൾ
തിരുത്തുകബന്ധപ്പെട്ട പദങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: glottis