കൃകവാകു

പദോൽപ്പത്തി: (സംസ്കൃതം)
  1. ആണ്മയിൽ;
  2. പല്ലി;
  3. ഓന്ത്;
  4. കോഴി
"https://ml.wiktionary.org/w/index.php?title=കൃകവാകു&oldid=305232" എന്ന താളിൽനിന്ന് ശേഖരിച്ചത്