മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

കൃതാന്നം

പദോൽപ്പത്തി: (സംസ്കൃതം) കൃത+അന്ന
  1. വേവിച്ച അന്നം;
  2. ദഹിച്ചഭക്ഷണം;
  3. മലം
"https://ml.wiktionary.org/w/index.php?title=കൃതാന്നം&oldid=552940" എന്ന താളിൽനിന്ന് ശേഖരിച്ചത്