മലയാളം തിരുത്തുക

നാമം തിരുത്തുക

കെച്ചിതം

പദോൽപ്പത്തി: < മാ. ഗജ്ജിദ, (സംസ്കൃതം) ഗർജിത
  1. മുഴക്കം;
  2. ആരോഗ്യം;
  3. ഉത്സാഹം
"https://ml.wiktionary.org/w/index.php?title=കെച്ചിതം&oldid=305545" എന്ന താളിൽനിന്ന് ശേഖരിച്ചത്