കേവല
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകകേവല
- പദോൽപ്പത്തി: (സംസ്കൃതം)
- ഒരാളിനു മാത്രമുള്ള, പൊതുവായിട്ടുള്ളതല്ലാത്ത;
- ഒറ്റയായ, തനിച്ച;
- അസാധാരണമായ;
- ദൃശ്യരൂപമില്ലാത്ത, പരമമായ;
- പൂർണമായ;
- ആവരണമില്ലാത്ത;
- സ്വാർഥതയുള്ള
നാമം
തിരുത്തുകകേവല
- പദോൽപ്പത്തി: (സംസ്കൃതം) കേവലാ