കേശവേശം

പദോൽപ്പത്തി: (സംസ്കൃതം) കേശ+വേശ
  1. ഭംഗിയായി കെട്ടിവച്ച തലമുടി
"https://ml.wiktionary.org/w/index.php?title=കേശവേശം&oldid=320107" എന്ന താളിൽനിന്ന് ശേഖരിച്ചത്