പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൈത
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കൈത
പദോൽപ്പത്തി: (സംസ്കൃതം)
കേതക
ഒരു
നിത്യഹരിത
സസ്യം
.ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്നു.ഒരു മീറ്ററിലധികം ഉയരം വയ്ക്കും വാളിന്റെ ആക്യതിയിലുളള കട്ടിയായ ഇലകൾ ചുവട്ടിൽ നിന്നു തിങ്ങി വളരുന്നു .ഇലയുടെ വക്കിൽ ചെറുമുളളുകൾ ചാഞ്ഞുനിൽക്കും.ചിലയിനത്തിനു മുളളില്ല.