പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൈമരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൈമരം
മരംകൊണ്ടുള്ള
കൈപിടി
;
ഉഴുത
വയൽ
നിരപ്പാക്കാനുപയോഗിക്കുന്ന
ചെറിയമരം
,
കുറുമരം
.
കൈമരമ്പിടിക്കുക
=
നിലത്തിൽ
വളം
വിതറിയശേഷം
കാളയെ
ഇറക്കാതെ
ഒരുത്തൻ
തനിയെ
മരമിട്ടു
വലിച്ചു
വളംചെളിയിൽ
പിടിപ്പിക്കുക