കൊതു

ഉച്ചാരണം

തിരുത്തുക

കൊതുക്

  1. പറക്കുന്ന ഒരു ചെറിയ പ്രാണി;
  2. (പ്ര.) തീരെ വകയ്ക്കു കൊള്ളാത്തവനും ബലഹീനനുമാണെങ്കിലും ഉപദ്രവകാരിയായ മനുഷ്യൻ, അൽപപ്രാണി
  3. കൊതുക്

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: mosquito
  • തമിഴ്: கொசு (ഉച്ചാരണം = കൊസു/കൊസ്), கொசுகு (ഉച്ചാരണം = കൊസുകു/കൊസുക്)
"https://ml.wiktionary.org/w/index.php?title=കൊതുക്&oldid=552991" എന്ന താളിൽനിന്ന് ശേഖരിച്ചത്