പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊത്തളം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കൊത്തളം
ശത്രുവിന്റെ
വരവു
നോക്കിക്കാണുന്നതിനും
അവരെ
തടയുന്നതിനും
കോട്ടയുടെ
മുകളിൽ
ഉണ്ടാക്കുന്ന
മണ്ഡപം
,
കോട്ടയുടെ
മുകളിലുള്ള
രക്ഷാസ്ഥാനം
,
പീരങ്കി
വയ്ക്കുന്നതിനുള്ള
പഴുത്
;
തെരുവു
മണ്ഡപം
;
മരത്തൊട്ടി
;
കൊട്ടത്തളം