കോകനദം

പദോൽപ്പത്തി: (സംസ്കൃതം)
  1. ചെന്താമരപ്പൂവ്;
  2. ചുവന്ന ആമ്പൽപ്പൂവ്
"https://ml.wiktionary.org/w/index.php?title=കോകനദം&oldid=306022" എന്ന താളിൽനിന്ന് ശേഖരിച്ചത്