കോടീരം

പദോൽപ്പത്തി: (സംസ്കൃതം)
  1. പിരിച്ച തലമുടി, ജട;
  2. തലമുടിക്കെട്ട്;
  3. കിരീടം
"https://ml.wiktionary.org/w/index.php?title=കോടീരം&oldid=306081" എന്ന താളിൽനിന്ന് ശേഖരിച്ചത്