ഉച്ചാരണം

തിരുത്തുക

കോട്ട്

  1. കോരാനും കുഴിക്കാനുമുള്ള ഉപകരണം

കോട്ട്

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. പുറംകുപ്പായം;
  2. പൂച്ച്;
  3. ചീട്ടുകളിയിൽ എല്ലാ ചീട്ടും നേടൽ

കോട്ട്

പദോൽപ്പത്തി: <കോടുക
  1. ഒരു രോഗം

കോട്ട്

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. കോടതി
"https://ml.wiktionary.org/w/index.php?title=കോട്ട്&oldid=550515" എന്ന താളിൽനിന്ന് ശേഖരിച്ചത്