മലയാളം തിരുത്തുക

നാമം തിരുത്തുക

കോദണ്ഡം

പദോൽപ്പത്തി: (സംസ്കൃതം)
  1. വില്ല്;
  2. പുരികക്കൊടി;
  3. ധനുരാശി;
  4. ഒരു രാജ്യം
"https://ml.wiktionary.org/w/index.php?title=കോദണ്ഡം&oldid=306131" എന്ന താളിൽനിന്ന് ശേഖരിച്ചത്