മലയാളം തിരുത്തുക

നാമം തിരുത്തുക

ക്രമനില

പദോൽപ്പത്തി: (സംസ്കൃതം) ക്രമ+ (മലയാളം) നില
  1. സമനില, സമാധാന സ്ഥിതി;
  2. മര്യാദ, നാട്ടുനടപ്പ്
"https://ml.wiktionary.org/w/index.php?title=ക്രമനില&oldid=306414" എന്ന താളിൽനിന്ന് ശേഖരിച്ചത്