മലയാളം തിരുത്തുക

നാമം തിരുത്തുക

ക്രിയാവസന്നൻ

പദോൽപ്പത്തി: (സംസ്കൃതം) ക്രിയാ+അവസന്ന
  1. (നിയമ.) സാക്ഷിമൊഴികാരണം വ്യവഹാരത്തിൽ തോറ്റ ആൾ
"https://ml.wiktionary.org/w/index.php?title=ക്രിയാവസന്നൻ&oldid=306504" എന്ന താളിൽനിന്ന് ശേഖരിച്ചത്