മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ക്രൂരദൃക്ക്

പദോൽപ്പത്തി: (സംസ്കൃതം) ക്രൂര+ദൃശ്
  1. ദയാഹീനമായ നോട്ടമുള്ള.

നാമം തിരുത്തുക

ക്രൂരദൃക്ക്

  1. ചൊവ്വഗ്രഹം
"https://ml.wiktionary.org/w/index.php?title=ക്രൂരദൃക്ക്&oldid=306551" എന്ന താളിൽനിന്ന് ശേഖരിച്ചത്