മലയാളം തിരുത്തുക

ക്രിയ തിരുത്തുക

ക്രോഡീകരിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) ക്രോഡീ+കൃ
  1. ഒന്നിച്ചു ചേർക്കുക;
  2. ആലിംഗനം ചെയ്യുക
"https://ml.wiktionary.org/w/index.php?title=ക്രോഡീകരിക്കുക&oldid=306571" എന്ന താളിൽനിന്ന് ശേഖരിച്ചത്