ക്ഷിപ്രനക്ഷത്രങ്ങൾ

പദോൽപ്പത്തി: (സംസ്കൃതം) ക്ഷിപ്ര+ നക്ഷത്രാ:
  1. (ബഹുവചനം) (ജ്യോതിഷം) അശ്വതി, പൂയം, അത്തം എന്നീ നക്ഷത്രങ്ങൾ
"https://ml.wiktionary.org/w/index.php?title=ക്ഷിപ്രനക്ഷത്രങ്ങൾ&oldid=306865" എന്ന താളിൽനിന്ന് ശേഖരിച്ചത്