മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ക്ഷീണവാസി

പദോൽപ്പത്തി: (സംസ്കൃതം) ക്ഷീണ+വാസിൻ
  1. ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ പാർക്കുന്ന.

നാമം തിരുത്തുക

ക്ഷീണവാസി

പദോൽപ്പത്തി: (സംസ്കൃതം) ക്ഷീണ+വാസിൻ
  1. പ്രാവ്
"https://ml.wiktionary.org/w/index.php?title=ക്ഷീണവാസി&oldid=306878" എന്ന താളിൽനിന്ന് ശേഖരിച്ചത്