മലയാളം തിരുത്തുക

നാമം തിരുത്തുക

ക്ഷുരകശാല

പദോൽപ്പത്തി: (സംസ്കൃതം) ക്ഷുരക+ശാലാ
  1. ക്ഷൗരകർമം നിർവഹിക്കാനുള്ള ശാല
"https://ml.wiktionary.org/w/index.php?title=ക്ഷുരകശാല&oldid=306963" എന്ന താളിൽനിന്ന് ശേഖരിച്ചത്