വിശേഷണം

തിരുത്തുക

ക്ഷ്വേഡ

പദോൽപ്പത്തി: (സംസ്കൃതം)
  1. വളഞ്ഞ;
  2. ദുഷ്ടതയുള്ള;
  3. അടുക്കാൻ പ്രയാസമുള്ള

ക്ഷ്വേഡ

പദോൽപ്പത്തി: (സംസ്കൃതം) ക്ഷ്വേഡാ
  1. പടവിളി, പോർവിളി;
  2. സിംഹഗർജനം;
  3. അലക്;
  4. മുള;
  5. കാട്ടുപീച്ചിൽ
"https://ml.wiktionary.org/w/index.php?title=ക്ഷ്വേഡ&oldid=307056" എന്ന താളിൽനിന്ന് ശേഖരിച്ചത്