ഉച്ചാരണം

തിരുത്തുക

കൽഹാരം

പദോൽപ്പത്തി: (സംസ്കൃതം)
  1. ആമ്പൽ [1]
  2. ചെന്താമര [1]
  3. ചെങ്ങഴനീർപ്പൂവ് [1]
  4. സൗഗന്ധിക പുഷ്പം [2]
  5. വെള്ളത്താമര

പദോല്പത്തി

തിരുത്തുക

വെളളത്തിൽ സന്തോഷിക്കുന്നതു എന്നർത്ഥം

"https://ml.wiktionary.org/w/index.php?title=കൽഹാരം&oldid=549311" എന്ന താളിൽനിന്ന് ശേഖരിച്ചത്