ഖണ്ഡിക്കുക
- പദോൽപ്പത്തി: <(സംസ്കൃതം) ഖണ്ഡ്
- മുറിക്കുക, പിളർക്കുക, അംശിക്കുക, കഷണങ്ങളാക്കുക, ഉടയ്ക്കുക;
- നശിപ്പിക്കുക, ഇല്ലാതാക്കുക;
- വാദത്തെ യുക്തികൊണ്ടു നിരസിക്കുക, എതിർക്കുക, എതിർത്ത് അഭിപ്രായം പറയുക;
- തീർത്തുകണക്കാക്കുക, തിട്ടപ്പെടുത്തുക, തീരുമാനിക്കുക, പരിച്ഛേദിക്കുക