ഗജപതി

പദോൽപ്പത്തി: (സംസ്കൃതം) ഗജ+പതി
  1. ആനക്കാരൻ;
  2. ആനത്തലവൻ
"https://ml.wiktionary.org/w/index.php?title=ഗജപതി&oldid=308086" എന്ന താളിൽനിന്ന് ശേഖരിച്ചത്