ഗജസ്നാനം

പദോൽപ്പത്തി: (സംസ്കൃതം) ഗജ+സ്നാന
  1. ആനയുടെ കുളി;
  2. (പ്ര.) നിഷ്ഫലയത്നം, പാഴ്‌വേല
"https://ml.wiktionary.org/w/index.php?title=ഗജസ്നാനം&oldid=308113" എന്ന താളിൽനിന്ന് ശേഖരിച്ചത്