പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഗതാഗതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഗതാഗതം
പദോൽപ്പത്തി: (സംസ്കൃതം)
ഗത
+
ആഗത
അങ്ങോട്ടും
ഇങ്ങോട്ടും
ഉള്ള
പോക്കുവരവും
,
യാത്ര
,
സഞ്ചാരം
;
പോയും
വന്നും
ഇരിക്കുന്നത്
,
നശ്വരമായത്
,
നാശവും
ഉത്പത്തിയും
ഉള്ളത്
,
ക്ഷമയും
അഭിവൃദ്ധിയും
ഉള്ളത്
;
പോയതും
വരുന്നതും
,
ഭൂതവും
ഭാവിയും
,
കഴിഞ്ഞതും
വരാനുള്ളതും
;
(
ജ്യോതിഷം
)
നക്ഷത്രാദികളുടെ
വക്രഗതി