വിശേഷണം

തിരുത്തുക

ഗതായുസ്സ്

പദോൽപ്പത്തി: (സംസ്കൃതം) ഗത+ആയുസ്
  1. ആയുഷ്ക്കാലം പൊയ്പ്പോയ.

ഗതായുസ്സ്

പദോൽപ്പത്തി: (സംസ്കൃതം) ഗത+ആയുസ്
  1. വൃദ്ധൻ;
  2. ആസന്നമരണൻ
"https://ml.wiktionary.org/w/index.php?title=ഗതായുസ്സ്&oldid=308268" എന്ന താളിൽനിന്ന് ശേഖരിച്ചത്