ഗതാർത്തവ

പദോൽപ്പത്തി: (സംസ്കൃതം) ഗത+ആർതവാ
  1. ആർത്തവം നിന്ന സ്ത്രീ;
  2. പ്രസവം നിന്ന സ്ത്രീ
"https://ml.wiktionary.org/w/index.php?title=ഗതാർത്തവ&oldid=308270" എന്ന താളിൽനിന്ന് ശേഖരിച്ചത്