മലയാളം തിരുത്തുക

നാമം തിരുത്തുക

ഗന്ധർവഗ്രഹപീഡ

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധർവ+ഗ്രഹപീഡാ
  1. ഒരുവക അപസ്മാരരോഗം, ഉന്മാദം
"https://ml.wiktionary.org/w/index.php?title=ഗന്ധർവഗ്രഹപീഡ&oldid=308386" എന്ന താളിൽനിന്ന് ശേഖരിച്ചത്