ഗഹ്വരി

പദോൽപ്പത്തി: (സംസ്കൃതം) ഗഹ്വരീ
  1. പാറക്കെട്ടിലെ വിള്ളൽ, ഗുഹ;
  2. മലയുടെ പള്ളം
"https://ml.wiktionary.org/w/index.php?title=ഗഹ്വരി&oldid=308570" എന്ന താളിൽനിന്ന് ശേഖരിച്ചത്