മലയാളം തിരുത്തുക

പദോത്പത്തി തിരുത്തുക

സംസ്കൃതം / കന്നട/ തെലുഗു (ഗൂഢം / ഗുട്ടു ) എന്ന വാക്കുകളിൽനിന്ന് ഗുട്ട് / ഗുട്ടൻസ്.

നാമം തിരുത്തുക

  1. രഹസ്യം
  2. സൂത്രം
  3. സൂക്ഷ്മകാരണം
  4. മൂലകാരണം
  5. സാമർത്ഥ്യം
"https://ml.wiktionary.org/w/index.php?title=ഗുട്ടൻസ്&oldid=540915" എന്ന താളിൽനിന്ന് ശേഖരിച്ചത്