മലയാളം തിരുത്തുക

നാമം തിരുത്തുക

ഗുരുചന്ദ്രയോഗം

പദോൽപ്പത്തി: (സംസ്കൃതം)
  1. വ്യാഴനും ചന്ദ്രനും ഒന്നിച്ച് ഒരു രാശിയിലുള്ള നില
"https://ml.wiktionary.org/w/index.php?title=ഗുരുചന്ദ്രയോഗം&oldid=309038" എന്ന താളിൽനിന്ന് ശേഖരിച്ചത്