ഗൂഢഭിത്തി

പദോൽപ്പത്തി: (സംസ്കൃതം)ഗൂഢ+ഭിത്തി
  1. അകത്തു രഹസ്യമായ വഴിയോടുകൂടിയ ചുമർ
"https://ml.wiktionary.org/w/index.php?title=ഗൂഢഭിത്തി&oldid=309157" എന്ന താളിൽനിന്ന് ശേഖരിച്ചത്