മലയാളം തിരുത്തുക

നാമം തിരുത്തുക

ഗൃഹധർമം

പദോൽപ്പത്തി: (സംസ്കൃതം)ഗൃഹ+ധർമ
  1. ഗാർഹസ്ഥ്യം, ഗൃഹസ്ഥന്റെ ധർമം
"https://ml.wiktionary.org/w/index.php?title=ഗൃഹധർമം&oldid=309226" എന്ന താളിൽനിന്ന് ശേഖരിച്ചത്